മേടം: പ്രവർത്തന വിജയം, കഠിനാദ്ധ്വാനം വേണ്ടിവരും. സുരക്ഷ അനുഭവപ്പെടും.
ഇടവം: വിദ്യയും വിജ്ഞാനവും നേട്ടം. ആത്മീയ പ്രവർത്തനങ്ങൾ. സഹപ്രവർത്തകരുടെ സഹകരണം.
മിഥുനം: അനുമോദനങ്ങൾ വന്നുചേരും. മികവ് പ്രകടിപ്പിക്കും. ചർച്ചകളിൽ വിജയം.
കർക്കടകം: പാരമ്പര്യ പ്രവർത്തനങ്ങൾ. ചിന്തകൾക്കതീതമായി പ്രവർത്തിക്കും. അഹംഭാവം ഒഴിവാക്കും.
ചിങ്ങം: വ്യക്തമായ നിർദ്ദേശം നൽകും. പരിശ്രമ സാഫല്യം. മനസ്സമാധാനമുണ്ടാകും.
കന്നി: കാര്യങ്ങൾ നടപ്പാക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കും. സങ്കുചിത മനോഭാവം ഉപേക്ഷിക്കും.
തുലാം: പുതിയ വ്യക്തികളെ പരിചയപ്പെടും. അപേക്ഷകൾ പരിഗണിക്കും. പദ്ധതികൾ പുനരാരംഭിക്കും.
വൃശ്ചികം: ആഗ്രഹ സാഫല്യമുണ്ടാകും. അഭിമാനമുണ്ടാകും. പുതിയ കരാർ ജോലികൾ.
ധനു: ദുശ്ശീലങ്ങൾ ഒഴിവാക്കും. കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും. സുഹൃത്തിനെ രക്ഷിക്കും.
മകരം: ആവശ്യങ്ങൾ പരിഗണിക്കും. യാത്രാക്ളേശം വർദ്ധിക്കും. വിദേശത്തുള്ളവർ വന്നുചേരും.
കുംഭം: സുദീർഘമായ ചർച്ചകൾ. പ്രശ്നങ്ങൾ പരിഹരിക്കും. സുഖദുഃഖങ്ങൾ അനുഭവപ്പെടും.
മീനം: അമിതവ്യയം നിയന്ത്രിക്കും. വിജ്ഞാനം ആർജ്ജിക്കും. ഔചിത്യമുള്ള സമീപനം.