cpi-mask

സി.പി.ഐ തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ 15 ലക്ഷം മാസ്ക് വിതരണം ചെയ്യുന്നതിന്റെ വിതരണോദ്ഘാടനം എം.എൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി തൊഴിലാളികൾക്ക് നൽകി നിർവഹിക്കുന്നു. ജില്ലാ സെക്രട്ടറി ജി.ആർ അനിൽ സമീപം.