കുവൈറ്റ്: കൊവിഡ് ബാധിച്ച് കുവൈറ്റിൽ മലയാളികൂടി മരിച്ചു. എറണാകുളം സ്വദേശി പാട്രിക് ഡിസൂസ (59) ആണ് മരിച്ചത്. രണ്ടാഴ്ചയായി മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അൽഹാജരി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സ്റ്റെല്ല.രണ്ടു മക്കളുണ്ട്.