കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഘലയിൽ അഹോരാത്രം തൊഴിൽ ചെയുന്ന പാലക്കാട് ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ അടിസ്ഥാന സൗകര്യങ്ങളും രണ്ടുമാസത്തെ വേതനവും കുടിശികയും നൽകാൻ സർവീസ് നടത്തുന്ന കമ്പനി തയാറാകാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കിയപ്പോൾ.