jh

തീരംതേടി... ട്രോളിംഗ് നിരോധനം നിലവിൽ വന്നതിനെത്തുടർന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി മത്സ്യസമ്പത്തുള്ള തീരങ്ങൾതേടി യാത്രതുടങ്ങി. ആലപ്പുഴ നഗരത്തിലൂടെ മത്സ്യവള്ളങ്ങളുമായി പോകുന്ന കാഴ്ച.