ആലപ്പുഴ നഗരത്തിൽ നോട്ടീസ് നൽകിയിട്ടും നീക്കം ചെയ്യാത്ത വഴിയോര കച്ചവടസ്ഥാപനങ്ങൾ പൊലീസിന്റെയും പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നീക്കം ചെയ്യുന്നത് നോക്കി നിൽക്കുന്ന വ്യാപാരികൾ.