പട്ടികജാതി ഫണ്ട് അട്ടിമറിക്കുന്നത്തിനെതിരെ ഭാരതീയ ദളിത് കോൺഗ്രസ്സ് സംസ്ഥന കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദാവനം പട്ടികജാതി വികസന ഓഫീസിനുമുന്നിൽ നടത്തിയ സമരം.