തൃശൂർ: ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ സ്വയം നിരീക്ഷണത്തിൽ. ചാവക്കാട് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുമായി അടുത്തിടപഴകി എന്ന് വ്യക്തമായതോടെയാണ് ഇദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോയത്.