pic

ദുബായ്: ഇന്നലെ കൊച്ചിയില്‍ നിന്ന് കുവൈറ്റിലെത്തിയ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണ് രോഗം. കൊച്ചിയില്‍ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ കൊണ്ടുപോയത്. ഇവർക്കൊപ്പം എത്തിയ എല്ലാവരെയും നിരീക്ഷണത്തിലാക്കി.