കൊവിഡ് പശ്ചാത്തലത്തിൽ സെന്റ്: ആന്റണി മധ്യസ്ഥ തിരുനാളിനോടനുബന്ധിച്ച് വിശ്വാസികൾക്കായ് വലിയതുറയിലെ സെന്റ്: ആന്റണിസ് ഫെറോന പളളി ഒരുദിവസത്തെ ആരാധനക്കായ് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്നു.