തകരപ്പറമ്പിന് സമീപത്തെ ആമയിഴഞ്ചാൻ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തനെത്തിയ മേയർ കെ. ശ്രീകുമാർ. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്‌സൺ പുഷ്പലത തുടങ്ങിയവർ സമീപം.