ശ്രീകാര്യം: പോങ്ങുംമൂട് അർച്ചനാ നഗർ എഫ് -45,ആലംകോട് വീട്ടിൽ ആർ.ബാലകൃഷ്ണൻ (80,റിട്ട. എ.എസ്.ഐ) നിര്യാതനായി. ഭാര്യ : ശാന്തി. മക്കൾ: കുമാരി തങ്കം,കലകുമാർ,സജികുമാർ. മരുമക്കൾ:സിന്ധു,രജിത,പരേതനായ ജയകുമാർ സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.