thozhuvancode-murder

തിരുവനന്തപുരം തൊഴുവൻകോട് ഭാര്യ കെ. ലീലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് റിട്ട : എ.എസ്.ഐ പി. പൊന്നന്റെ ചേട്ടന്റെ മകൾ മിനി സംഭവം അറിഞ്ഞ് പൊട്ടിക്കരയുന്നു. കുടുംബപ്രശ്നങ്ങളായിരുന്നു ഇരുവരുടെയും മരണത്തിൽ കലാശിച്ചത്.