പെട്രോളിനെന്താ വില... ഇരുമ്പനത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ലോഡുമായി പോയ ടാങ്കർ ലോറിയുടെ പെട്രോൾ ടാങ്കിൽ ചോർച്ച ഉണ്ടായതിനെത്തുടർന്ന് നാഗമ്പടം മഹാദേവർ ക്ഷേത്ര മൈതാനത്ത് കയറ്റിയിട്ടപ്പോൾ ചോർന്നുപോകുന്ന പെട്രോൾ പിടിച്ചുകൊണ്ടു പോകുന്ന പരിസരവാസി.