danam

തിരുവനന്തപുരം: ചാണി പീസ് കോട്ടേജിൽ ഡി. ദാനം (91,റിട്ട.സൂപ്പർവൈസർ, ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി.

ഭാര്യ: പരേതയായ ലളിതാബായി (റിട്ട. അദ്ധ്യാപിക). മക്കൾ: സനൽകുമാർ,അനിൽകുമാർ,സുരേഷ്‌കുമാർ,ശ്രീകല.

മരുമക്കൾ: ജി.എസ്.പ്രവീൺ ശാന്തി,സി.എൽ.സെലിൻ,ആർ.എൽ.ഷെർലി,സി.എ.ബിനുകുമാർ.

മരണാനന്തര പ്രാർത്ഥന: ചൊവ്വാഴ്ച വൈകിട്ട് 5 ന്.