petrol-tanker

ഇരുമ്പനത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ലോഡുമായി പോയ ടാങ്കർ ലോറിയുടെ പെട്രോൾ ടാങ്കിൽ ചോർച്ച ഉണ്ടായതിനെത്തുടർന്ന് നാഗമ്പടം മഹാദേവർ ക്ഷേത്ര മൈതാനത്ത് കയറ്റിയിട്ട് പെട്രോൾ മറ്റൊരു ലോറിയിലേക്ക് പമ്പ് ചെയത്‌ മാറ്റുന്നു.