jose-k-maani

ഹൈപവർ ചിരി...കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ഹൈപവർ കമ്മിറ്റിയിൽ പങ്കെടുക്കാനെത്തിയ നേതാക്കൾക്ക് കൈശുചിയാക്കാൻ സാനിറ്റൈസർ നൽകിയപ്പോൾ റോഷി അഗസ്റ്റിൻ എം.എൽ.എയോട് നർമ്മം പങ്കുവെക്കുന്ന ജോസ് കെ.മാണി എം.പി. തോമസ് ചാഴികാടാൻ എം.പി സമീപം