
കൊച്ചി: എണ്ണ വിതരണ കമ്പനികൾ തുടർച്ചയായ ആറാംനാളിലും ഇന്ധനവില കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ വില ഇന്നലെ ലിറ്ററിന് 57 പൈസ വർദ്ധിച്ച് 76.29 രൂപയായി. 56 പൈസ ഉയർന്ന് 70.41 രൂപയാണ് ഡീസൽ വില. ആറുദിവസത്തിനിടെ പെട്രോളിന് 3.30 രൂപയും ഡീസലിന് 3.22 രൂപയുമാണ് കൂടിയത്.
വിശദ റിപ്പോർട്ട് പേജ്-10