ഒരു ഐ.പി.എൽ ട്വന്റി -20 മത്സരത്തിൽ നാലോവറുകളിലും കൂടി ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയവരുടെ പട്ടിക ഇതാ. മലയാളി താരം ബേസിൽ തമ്പിയാണ് ഇൗ മോശം റെക്കാഡിൽ ഒന്നാമനായി നിൽക്കുന്നത്
70
ബേസിൽ തമ്പി
Vs ബാംഗളൂർ
2018
66
ഇശാന്ത് ശർമ്മ
Vs ചെന്നൈ
2013
66
മുജീബ്
Vs സൺറൈസേഴ്സ്
2019
65
ഉമേഷ്
Vs ബാംഗ്ളൂർ
2013
65
സന്ദീപ് ശർമ്മ
Vs സൺറൈസേഴ്സ്
2014