astrology

മേടം: ഔചിത്യമുള്ള സമീപന ശൈലി. സാഹചര്യങ്ങളെ അതിജീവിക്കും. അറിവ് സമ്പാദിക്കും.

ഇടവം: അവസരങ്ങൾ പരമാവധി പ്രയോജനപ്പെടും. നല്ല കാര്യങ്ങൾ ഓർക്കാനിടവരും. മാതൃകാപരമായ പ്രവർത്തനങ്ങൾ.

മിഥുനം: നേതൃത്വം ഗുണമുണ്ടാകും. സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടും. സാഹചര്യങ്ങളെ തരണം ചെയ്യും.

കർക്കടകം: ആത്മനിയന്ത്രണം നേടും. ബാദ്ധ്യതകൾ വർദ്ധിക്കും. പഠിച്ച വിദ്യ പകർന്നുകൊടുക്കും.

ചിങ്ങം: സ്വസ്ഥതയും സമാധാനവും. സഹകരണ പ്രസ്ഥാനങ്ങൾക്ക് സാരഥ്യം. ധർമ്മപ്രവർത്തികൾ ചെയ്യും.

കന്നി: പുണ്യപ്രവൃത്തികൾക്ക് പണം ചെലവാകും. യുക്തിപൂർവം പെരുമാറും. യാത്ര വിഫലമാകും.

തുലാം: ദുശ്ശീലങ്ങൾ ഒഴിവാക്കും. ഭാഗ്യാനുഭവമുണ്ടാകും. എതിർപ്പുകളെ നേരിടും.

വൃശ്ചികം: അധികാരം നേടും. സ്വതന്ത്ര ചിന്ത പുലർത്തും. നയപരമായി പെരുമാറും.

ധനു: കൃഷികാര്യങ്ങളിൽ താത്‌പര്യം. ധനാഗമന മാർഗങ്ങൾ ഉണ്ടാകും. പുണ്യപ്രവർത്തനങ്ങൾ ചെയ്യും.

മകരം: പദ്ധതികൾ ആസൂത്രണം ചെയ്യും. ആഗ്രഹസാഫല്യമുണ്ടാകും. സാഹചര്യങ്ങൾ വിപരീതമാകും.

കുംഭം: അവസരങ്ങൾ പ്രയോജനപ്പെടുത്തും. അമിത വ്യയം നിയന്ത്രിക്കണം. ഔചിത്യമുള്ള സമീപന രീതി.

മീനം: ചർച്ചകൾ വിജയിക്കും. സഹപ്രവർത്തകരുടെ സഹകരണം. മികവ് പ്രകടിപ്പിക്കും.