fishing

പാളിപ്പോയ വീശ്‌... ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യബന്ധനം വഴിമുട്ടിയപ്പോൾ കായലിൽ വലവീശിയ മത്സ്യത്തൊഴിലാളിയുടെ വല സമീപത്തെ മരത്തിന്റെ ചില്ലയിൽ കുടുങ്ങിയപ്പോൾ. എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച.

fishing