astro

മേടം : സ്വസ്ഥതയും സമാധാനവും. സങ്കല്പങ്ങൾ യാഥാർത്ഥ്യമാകും. സംഭവബഹുലമായ വിഷയങ്ങൾ.

ഇടവം : ഉൗഹക്കച്ചവടത്തിൽ ലാഭം. സാമ്പത്തിക നേട്ടം. പ്രതിഭാസംഗമത്തിൽ സജീവം.

മിഥുനം :വാഹന ഉപയോഗത്തിൽ നിയന്ത്രണം. വ്യവസായങ്ങൾ നവീകരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

കർക്കടകം : കുടുംബത്തിൽ സമാധാന അന്തരീക്ഷം. കാര്യങ്ങൾ ലാഘവത്തോടെ ചെയ്യും. മക്കളുടെ പഠനത്തിൽ ചേർച്ച.

ചിങ്ങം : സഹജമായ കഴിവുകൾ പ്രകടിപ്പിക്കും. നല്ല കാര്യങ്ങൾ പരിഗണിക്കും. ആശ്വാസം അനുഭവപ്പെടും.

കന്നി : വ്യക്തിത്വ വികസനത്തിന് തയ്യാറാകും. അസുലഭ നിമിഷങ്ങൾ. നിരീക്ഷണങ്ങളിൽ വിജയം.

തുലാം : തൊഴിൽ ക്രമീകരിക്കും. വിദ്യാർത്ഥികൾക്ക് ഉത്സാഹം. ആത്മവിശ്വാസം വർദ്ധിക്കും.

വൃശ്ചികം : ചികിത്സ ഫലിക്കും. നീതി നടപ്പാക്കും. ആവശ്യങ്ങൾ പരിഗണിക്കും.

ധനു : മക്കളുടെ സമീപനത്തിൽ ആശ്വാസം. മത്സരങ്ങളിൽ വിജയം. വിദ്യകൾ പ്രാവർത്തികമാക്കും.

മകരം : കാഴ്ചപ്പാടുകൾ കൃത്യമാകും. സംയുക്ത സംരംഭങ്ങളിൽ നേട്ടം. ജാഗ്രതയോടുകൂടിയ പ്രവർത്തനങ്ങൾ.

കുംഭം : സർവാദരങ്ങളും ലഭിക്കും. വിശ്വസ്ത സേവനം. നിയന്ത്രണങ്ങൾ വേണ്ടിവരും.

മീനം: സാമ്പത്തിക നീക്കിയിരിപ്പ് ഉണ്ടാകും. മഹത് വ്യക്തികളുടെ ജീവിതത്തിൽനിന്നും പ്രചോദനം. ജാഗ്രതയോടുകൂടി നീങ്ങും.