police

വഴിവെറെ നോക്കണം... കണ്ടെയ്മെൻ്റ് സോണായി പ്രഖ്യാപിച്ച തൃശൂർ ഒല്ലൂരിലെ വഴികൾ പൊലീസ് നിയന്ത്രണത്തിലാക്കിയപ്പോൾ ഈ വഴിയിലൂടെ സഞ്ചരിക്കാൻ പറ്റുമോ എന്ന് പൊലീസിനോട് ചോദിക്കുന്ന സ്കൂട്ടർ യാത്രികൻ.