guru-10

ഇന്ദ്രിയങ്ങളെയും മനസിനെയും നിയമനം ചെയ്ത ഋഷിമാരുടെ ഹൃദയത്തിൽ സദാ കുടികൊള്ളുന്നവനും ഒരിക്കലും ഒരു മാറ്റവുമില്ലാത്തവനുമായ സുബ്രഹ്മണ്യനെ ഭജിക്കുവിൻ.