മലമ്പുഴ റൂട്ടിൽ ഓടുന്ന ബസ്സ് പച്ചക്കറി വണ്ടിയായപ്പോൾ. ആവിശ്യക്കാർക്ക് അകത്ത് കയറി സാധനങ്ങൾ തിരഞ്ഞ് എടുക്കാം. പാലക്കാട്,കോഴിക്കോട് കൽമണ്ഡപ്പം ബൈപ്പാസ് റോഡിലാണുള്ളത്. ഓൺ ലൈൻ വഴിയാണ് കുടുതലും വിറ്റ് പോവുന്നത്.
പി . എസ് .മനോജ്