തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലത്തിനടുത്തുള്ള ഒരു വീട്ടിൽ ആണ് വാവയ്ക്ക് ഇന്നത്തെ ആദ്യത്തെ കോൾ. മരണം നടന്ന് പതിനാറാം ദിവസത്തെ മരണാന്തര ചടങ്ങുകൾ നടക്കുന്നു. ഇതിനിടയിൽ വീടിനോടു ചേർന്ന് പുറത്തുള്ള ഉപയോഗിയിക്കാതെ ഇട്ടിരുന്ന അടുക്കളയിൽ വീട്ടമ്മ കയറിയതും ഒരു പാമ്പിനെ കണ്ടു. പേടിച്ചു പുറത്തിറങ്ങാൻ നേരം വീണ്ടും ഒരു പാമ്പ്. അങ്ങനെ ആണ് വാവയെ വിളിച്ചത്.
സ്ഥലത്തെത്തിയ വാവ വർക്ക്ഏരിയയിലെ വിറകുകൾ മാറ്റിയതും ഒരുപാമ്പിനെ കണ്ടു ,തൊട്ടടുത്തായി അടുത്തപാമ്പും,കണ്ട രണ്ടുപാമ്പുകളെയും പിടികൂടിയതിൽ വീട്ടുകാർക്ക് സന്തോഷം ,അപ്പോൾ വാവയുടെ മറുപടി ഒന്നും രണ്ടുമല്ല മൂന്നു പാമ്പുകൾ കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്