തിരുവനന്തപുരം: കേരളത്തിലെ നാടക പ്രവർത്തകരുടെ സാംസ്കാരിക സംഘടനയായ 'നാടക് ' കൊവിഡ് കാലത്ത് നടപ്പിലാക്കുന്ന തിയേറ്റർ കമ്മ്യൂണിറ്റി സ്ക്രിപ്റ്റ് ബാങ്കിംഗ് പദ്ധതിയിലേക്ക് നാടകരചനകൾ ക്ഷണിക്കുന്നു. പ്രമുഖർക്കൊപ്പം യുവാക്കളായ എഴുത്തുകാർക്കും എഴുതിത്തുടങ്ങുന്നവർക്കും പ്രത്യേക പരിഗണന നൽകും. രചനകളുടെ സോഫ്റ്റ് കോപ്പിയും പി.ഡി.എഫ് കോപ്പിയും ആഗസ്റ്റ് 30 നകം അയയ്ക്കണം. ഫോൺ -9447234140. ഇമെയിൽ.natakkerala@gmail.com, shailaja.jala@gmail.com