അമ്പെയ്ത്ത് പഠിക്കാൻ വിദേശികളടക്കം തേടിച്ചെല്ലുന്ന ഒരു വയനാട്ടുകാരനുണ്ട്, അമ്പലവയലിലെ ഗോവിന്ദൻ. പാരമ്പര്യമായി തനിക്ക് പകർന്ന് കിട്ടിയ അറിവുകൾ തലമുറകളിലേക്ക് പകരുകയാണദ്ദേഹം.
കെ.ആർ. രമിത്