ആദിവാസി വിഭാഗത്തിന്റെ കുടിയൊഴിപ്പിക്കലിന് കാരണമാകുന്ന അതിരപ്പള്ളി ജല വൈ ദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നവാശ്യപ്പെട്ട് പട്ടികജാതി മോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
ആദിവാസി വിഭാഗത്തിന്റെ കുടിയൊഴിപ്പിക്കലിന് കാരണമാകുന്ന അതിരപ്പള്ളി ജല വൈ ദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നവാശ്യപ്പെട്ട് പട്ടികജാതി മോർച്ച സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ മുഖ്യമന്ത്രിയുടെ കോലം കടിച്ചു പ്രതിഷേധിക്കുന്നു. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സ്വപ്നജിത്, വൈസ് പ്രസിഡന്റ് സന്ദീപ്കുമാർ തുടങ്ങിയവർ സമീപം