തോന്നയ്ക്കൽ:പാട്ടത്തിൻകര പുതുവൽ പുത്തൻ വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ദേവകി അമ്മ(84) നിര്യാതയായി . മക്കൾ :ഭുവനചന്ദ്രൻ നായർ, സരസ്വതി അമ്മ, ഓമന അമ്മ, സുരേന്ദ്രൻ നായർ, ശൈലജ കുമാരി മരുമക്കൾ : പരേതനായ കൃഷ്ണപിള്ള, മുരളീധരൻ നായർ, വിഗ്നേശ്വരൻ നായർ, ലതാകുമാരി. സഞ്ചയനം :വ്യാഴം 8.30