പാച്ചല്ലൂർ: പാച്ചല്ലൂർ ഹാജറാ മൻസിലിൽ അബൂബേക്കർ തിരുമല സാഹിബിന്റെ മകൻ എ. നിസാമുദ്ദീൻ (49) നിര്യാതനായി. കബറടക്കം: പാച്ചല്ലൂർ മുസ്ലീം ജുമ മസ്ജീദിൽ നടന്നു.ഭാര്യ :സീനാബീവി.മക്കൾ : മുഹമ്മദ് ആസിഫ്, മുഹമ്മദ് ആദിൽ.