കോട്ടയം: കോട്ടയം മുണ്ടക്കയത്ത് മദ്ധ്യവയസ്കനെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു. ചുമട്ടുതൊഴിലാളിയായ ജേക്കബ് ജോര്‍ജാണ് മരിച്ചതെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ അയല്‍വാസിയായ ബിജുവിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻവൈരാഗ്യം മൂലമാണ് ബിജു ജേക്കബിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.