astrology

മേടം : പുനപരീക്ഷയിൽ വിജയം വർദ്ധിക്കും. വിഷമാവസ്ഥകൾക്ക് പരിഹാരം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ.

ഇടവം : സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തും. അഭിമാനാർഹമായ പ്രവർത്തനം., ആത്മസാക്ഷാത്‌കാരമുണ്ടാകും.

മിഥുനം : അറ്റകുറ്റപ്പണി തുടങ്ങും. മറ്റുള്ളവരെ നിന്ദിക്കരുത്. ഉൗഹക്കച്ചവടത്തിൽ ലാഭം.

കർക്കടകം : ജനശ്രദ്ധ ആകർഷിക്കും. സൽകീർത്തി ഉണ്ടാകും. മാതാപിതാക്കളുടെ സ്നേഹം.

ചിങ്ങം : അബദ്ധങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കും. സംശയങ്ങൾ ദൂരീകരിക്കും. സമയോചിതമായ ഇടപെടലുകൾ.

കന്നി : ചെലവുകൾ വർദ്ധിക്കും. സമകാലിക സംഭവങ്ങളോട് പ്രതികരിക്കും. മനോവിഷമം ഉണ്ടാകും.

തുലാം : അധികാരപരിധി വർദ്ധിക്കും. ആശങ്കകൾ അകലും. ഭക്ഷണശീലങ്ങൾക്ക് നിയന്ത്രണം.

വൃശ്ചികം : ദൗത്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വിദഗ്ദ്ധോപദേശം തേടും. സുരക്ഷാപദ്ധതികളിൽ ഏർപ്പെടും.

ധനു : അനുചിത പ്രവൃത്തികളിൽനിന്ന് പിന്മാറും. മുൻകോപം നിയന്ത്രിക്കും. സ്ഥാനമാനങ്ങൾ നേടും.

മകരം : ഉപകാരസ്മരണയുണ്ടാകും. കൂടുതൽ പ്രയത്‌നം വേണ്ടിവരും. യാത്രകൾ ചെയ്യും.

കുംഭം : വിട്ടുവീഴ്ചാമനോഭാവമുണ്ടാകും. സ്ഥിതിഗതികൾ മനസിലാക്കും. പൊതുജനാവശ്യം വിലയിരുത്തും.

മീനം : പദ്ധതികൾ വിജയപഥത്തിലെത്തും. സമയോചിതമായ ഇടപെടലുകൾ. തെറ്റിദ്ധാരണകൾ ഒഴിവാകും.