kseb-

പേട്ട പുത്തൻ കോവിലിന് സമീപം അപകട ഭീക്ഷണിയായ് നിന്ന മരം മുറിച്ചു മാറ്റുന്നതിനായ് ഇലക്ട്രിക് പോസ്റ്റിലെ ലൈൻ കമ്പികൾ അഴിച്ചുമാറ്റുന്ന കെ എസ് ഇ ബി ജീവനക്കാരൻ