ലോക്ക്ഡൗൺ തള്ള് ...ലോക്ക്ഡൗൺ ദിനത്തിൽ തിരക്കൊഴിഞ്ഞ കോട്ടയം സെൻട്രൽ ജംഗ്‌ഷനിലൂടെ പെട്രോൾ തീർന്നതിനെ തുടർന്ന് സ്‌കൂട്ടർ തള്ളി കൊണ്ട് പോകുന്ന യാത്രക്കാരൻ