1

"ഈ തിരയും കടന്ന്"... ട്രോളിംഗ് നിരോധനത്തിലും അതിജീവനത്തിനായുളള യാത്രയിലാണവർ സർക്കാർ നിർദ്ദേശത്തെ തുടർന്ന് ചെറുവളളങ്ങളുമായി മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ. വലിയതുറ തീരത്ത് നിന്നുളള കാഴ്ച.