രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ ഇന്ന് ആരംഭിക്കാനിരിക്കെ സി.പി.എം പ്രവർത്തകർ നൽകിയ ടിവി കരിമഠം കോളനിയിലെ വീട്ടിൽ അച്ഛൻ വിനോദിനോടൊപ്പം സജീകരിക്കുന്ന മക്കൾ എസ്. ദേവിക, വി. വിഷ്ണു.