sush
SUSHANTH

പ്രശസ്ത നടൻ സുശാന്ത് സി​ംഗ് രാജ്പുത്തി​ന്റെ വി​യോഗത്തി​ൽ മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി​. പ്രളയസമയത്ത് അദ്ദേഹം മലയാളി​കളോട് കാണി​ച്ച സഹജീവി​ സ്നേഹം കേരളം എന്നും ഒാർക്കും. ഇന്ത്യൻ സി​നി​മയ്ക്കുതന്നെ വലി​യ നഷ്ടമാണ് അദ്ദേഹത്തി​ന്റെ മരണംകൊണ്ട് സംഭവി​ച്ചി​രി​ക്കുന്നതെന്നും മുഖ്യമന്ത്രി​ പറഞ്ഞു.