രാജ്യത്ത് ഇന്നലെ 12000 പേർക്ക് കൊവിഡ് ബാധിച്ചു.

മഹാരാഷ്ട്രയിൽ പ്രതിദിന രോഗികൾ മൂവായിരം കടന്നു.

രോഗമുക്തി നിരക്ക് 50 ശതമാനം കടന്നത് ആശ്വാസമായി.

രണ്ടാഴ്ചകൊണ്ട് 1.30 ലക്ഷത്തിലേറെ പുതിയ രോഗികളാണ് രാജ്യത്തുണ്ടായത്.