യുവാക്കളുടെ തൊഴിലവസരങ്ങൾ ലോക്ക് ഡൗൺ ചെയ്യുന്ന പി.എസ്.സി നടപടിയിലും, നിയമന നിരോധനത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ അഭിമുഖ്യത്തിൽ തിരുവനന്തപുരം പട്ടം പി.എസ്.സി ഓഫീസിന് മുന്നിൽ റീത്ത് സമർപ്പിച്ച് നടത്തിയ സമരം.