psc-crowd

വൈകിയെത്തിയാൽ വഴിയിലാകും... യുവാക്കളുടെ തൊഴിലവസരങ്ങൾ ലോക്ക് ഡൗൺ ചെയ്യുന്ന പി.എസ്.സി നടപടിയിലും, നിയമന നിരോധനത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ അഭിമുഖ്യത്തിൽ തിരുവനന്തപുരം പട്ടം പി.എസ്.സി ഓഫീസിന് മുന്നിൽ നടത്തിയ സമരത്തെ തുടർന്ന് പി.എസ്.സി ഓഫീസിന്റെ പ്രധാന കവാടം അടച്ചതിനാൽ വഴിയിലായ വൈകിയെത്തിയ ജീവനക്കാർ.