സംസ്ഥാന സർക്കാരിന്റെ കൊവിഡ് കൊള്ളക്കെതിരെ ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.