കൊവിഡ് വ്യാപാനത്തിൻ്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച തൃശൂർ കളക്ട്രേറ്റിലെ ജീവനക്കാരെ തെർമൽ സ്കാനിഗിലൂടെ അകത്തേക്ക് പ്രവേശിപ്പിക്കുന്നു.