kovid

രക്ഷാ കവചം... കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സുരക്ഷ മേഖലയായി പ്രഖ്യാപിച്ച തൃശൂർ കോർപറേഷനിലെ സെക്യൂരിറ്റി ഗാർഡുമാർ ഫെയ്സ് ഷീൽഡും മാസ്കും ധരിച്ച് അന്യാവശ്യമായി കോർപറേഷനിലേക്ക് വരുന്നവരെ ഗേറ്റിൽ തടയുന്നു.