elephant

പാലക്കാട് ജനവാസ മേഘലയിൽ ഇറങ്ങിയ കാട്ടാനകളെ കുങ്കി ആന ഉപയോഗിച്ച് ആറങ്ങോട്ട്കുളമ്പിൽ നിന്ന് തുരത്തിയപ്പോൾ കാട്ടാന കൊട്ടേക്കാട് റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുന്നു.