covid-19

റിയാദ്: കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന രണ്ടു മലയാളികൾകൂടി സൗദിയിൽ മരിച്ചു. പത്തനംതിട്ട സ്വദേശി മാഞ്ഞാലിക്കര ഓമല്ലൂർ വടക്കേതുണ്ടിൽ ജോസ് ഫിലിപ്പോസ് മാത്യു(57) ജുബൈൽ ജനറൽ ആശുപത്രിയിലും, പാലക്കാട് പള്ളിപ്പുറം പെഴുങ്കര സ്വദേശി സുലൈമാൻ (തമ്ബി റൗതർ സുലൈമാൻ (63) അൽഖർജ് കിംഗ് ഖാലിദ് ഹോസ്പിറ്റലിലും ആണ് മരിച്ചത്.