പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താൻ വനംവകുപ്പിൻ്റെ നേതൃത്വത്തിൽ ആറങ്ങോട്ട്കുളമ്പിൽ കുങ്കിയാനകളെ കാട്ടിൽ എത്തിച്ചപ്പോൾ കുങ്കി ആന കൊട്ടെക്കാട് റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുന്നത് കാത്ത് നിൽക്കുന്ന ജനങ്ങൾ.