ഓടി അകന്ന്... പാലക്കാട് ജനവാസ മേഖലയിൽ കാട്ടാനക്കൾ ഇറങ്ങിയതിനെ തുടർന്ന് വനംവകുപ്പിൻ്റെ നേതൃത്വത്തിൽ മുത്തങ്ങയിൽ നിന്ന് കൊണ്ടുവന്ന കുങ്കി ആനകൾ കാട്ടാനകളെ തുരത്തുമ്പോൾ ഉൾകട്ടിൽ നിന്ന് ഇറങ്ങിയ മാനുകൾ പാടശേഖരങ്ങളിലൂടെ ഓടുന്നു.