death

തിരുവനന്തപുരം: സിംഗപ്പൂർ സർക്കാർ മുൻ അക്കൗണ്ട്സ് ഓഫീസർ കവടിയാർ ഗോൾഫ് ലിംങ്കസ്,​ സിൽവർ ഓക്കസ് അപ്പാർട്മെന്റിൽ വി.ആർ നായർ (98)​ അന്തരിച്ചു. അന്ത്യകർമ്മങ്ങൾ ശാന്തി കവാടത്തിൽ നടത്തി. ഭാര്യ രുഗ്മിണി നായർ,​ മകൻ ഡോ.പ്രഭാകർ(മലേഷ്യ)​, മകൾ ഡോ.പ്രേമ ജെ കുമാർ(​പീഡിയാട്രീഷ്യൻ,​ സമദ്|ഗൗരിശ ഹോസ്പിറ്റൽ)​​ മരുമകൻ-ഡോ.ജ്യോതീന്ദ്ര കുമാർ(മുൻ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ)​. സഞ്ചയനം ജൂൺ 18 വ്യാഴാഴ്ച.