sasidharan

തിരുവനന്തപുരം: അമ്പലത്തറ കിഴക്കേ വിളാകത്ത് വീട്ടിൽ ശശിധരൻ (54) നിര്യാതനായി. ഭാര്യ: ശ്രീകുമാരി(ഗീത). മക്കൾ: വിഷ്ണു, വിശാഖ്. മരുമക്കൾ: അശ്വതി, പ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.